മുന്‍‌കൂര്‍ജാമ്യം

എനിക്ക് ഇഷ്ടമായ ചില ബ്ലോഗുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ല. ചേര്‍ക്കാനുള്ള ബ്ലോഗുകള്‍ ഓര്‍മ വരുന്നതനുസരിച്ചും വായനയില്‍ വരുമ്പോഴും ചേര്‍ക്കുന്നതായിരിക്കും. എന്റെ സ്വന്തം താല്പര്യങ്ങള്‍ എന്റെ വായനയിലും കാണും എന്നതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ചോയ്സ് ഇതായിരിക്കില്ല എന്നറിയാം. എങ്കിലും ഈ ബ്ലോഗ് എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ഒന്നു "Refresh" ചെയ്യുന്നത് നന്നായിരിക്കും.

ഇവിടെ കാണുന്ന ബ്ലോഗെല്ലാം ഞാന്‍ വായിച്ചതോ വായിക്കാന്‍ വച്ചിരിക്കുന്നതോ ആണ്. ഇതില്‍ ക്ലിക്ക് ചെയ്ത് ആര്‍ക്കും ആ ബ്ലോഗുകളിലേക്ക് പോകാം...അതില്‍ നിന്ന് നല്ലതു കിട്ടിയാലും ചീത്ത കിട്ടിയാലും ഞാന്‍ ഉത്തരവാദി ആയിരിക്കില്ല.

Wednesday, April 27, 2005

~\~ Selected Blogs ~\~

For getting the updates in selected blogs
എനിക്ക് ഇഷ്ടമായ ചില ബ്ലോഗുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ല. ചേര്‍ക്കാനുള്ള ബ്ലോഗുകള്‍ ഓര്‍മ വരുന്നതനുസരിച്ചും വായനയില്‍ വരുമ്പോഴും ചേര്‍ക്കുന്നതായിരിക്കും.
എന്റെ സ്വന്തം താല്പര്യങ്ങള്‍ എന്റെ വായനയിലും കാണും എന്നതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ചോയ്സ് ഇതായിരിക്കില്ല എന്നറിയാം. എങ്കിലും ഈ ബ്ലോഗ് എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ഒന്നു "Refresh" ചെയ്യുന്നത് നന്നായിരിക്കും.

7 comments:

  1. അനില്‍ശ്രീ

    ഇതുപോലൊരു നല്ല ലിസ്റ്റിങ്ങ് ഞാനാദ്യായിട്ടാ ബൂലോകത്ത് കാണുന്നത്. ഇത് ഏറ്റവും കൂടുതല്‍ ഉപകരിക്കുന്നത് പുതിയ ബ്ലോഗ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ആയിരിക്കും. ഇങ്ങനൊന്ന് ഉണ്ടാക്കിയെടുക്കാന്‍ കാണിച്ച സന്മനസ്സിനും, ക്ഷമയ്ക്കും മുന്നില്‍ നമിക്കാതെയും നന്ദി പറയാതെയും പോ‍കാനാവില്ല.

    ഞാനിതിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്. വിരോധമില്ലല്ലോ ?

    ReplyDelete
  2. This is really a wonderful effert. Thanks a million for sharing this with us. Best wishes...!!!

    ReplyDelete
  3. valare nannayi mashe ..... nalla vayanakal thirengedukkanoridamayallo. nandhi.

    ReplyDelete
  4. ഇതില്‍ മൂന്നു കമന്റുകള്‍ ഞാന്‍ ഇന്നാണ് കണ്ടത്. നിരക്ഷരന്റെ ബ്ലോഗില്‍ ഇതിന്റെ ലിങ്ക് ഞാന്‍ കണ്ടിരുന്നു. കമന്റ് ഇട്ട എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  5. ഏതായാലും ഇതിന്റെ ഒരു ലിങ്ക്‌ ഞാന്‍ എന്റെ ബ്ലോഗിലും ഇട്ടു നന്ദി

    ReplyDelete
  6. വളരെ നല്ല ഉദ്യമം.അവശരും ആര്‍ത്തരും ആലംബ ഹീനരുമായ ബ്ളോഗര്‍മാരെയും ഓര്‍ക്കണം. ഗ്ളാമര്‍ വാലകള്‍ക്കു മാത്രമായിപ്പോകരുതേ ഈ സൂചിക!

    ReplyDelete
  7. poor-me/പാവം-ഞാന്‍
    ഇതൊരു സൂചിക അല്ല. ഞാന്‍ വായിക്കുന്ന ബ്ലോഗുകളില്‍ ചിലത് മാത്രം. അതില്‍ ഗ്ലാമറിന്റെ പ്രശ്നം ഇല്ല. കണ്ടന്റ് ആണ് പ്രശ്നം. പുതിയവയും നല്ലതെന്ന് തോന്നിയാല്‍ ലിസ്റ്റ് ചെയ്യും. ചിലതൊക്കെ ഓര്‍മയില്ല് നിന്നാണ്. ചില നല്ല ബ്ലോഗുകള്‍ കുറെ നാളായി അനക്കമില്ലാതെ കിടക്കുന്നതു കൊണ്ട് മറന്നു പോയവയുണ്ട്. അപ്‌ഡേറ്റുകള്‍ വരുന്നതനുസരിച്ച് ബ്ലോഗുകള്‍ ചേര്‍ക്കും.

    ReplyDelete

പലവിധ ലേഖനങ്ങള്‍

വിജ്ഞാനം ആരോഗ്യം ശാസ്ത്രം

കവിതകള്‍

പാട്ടുകള്‍, വരികള്‍, പോഡ്‌കാസ്റ്റുകള്‍