മുന്‍‌കൂര്‍ജാമ്യം

എനിക്ക് ഇഷ്ടമായ ചില ബ്ലോഗുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ല. ചേര്‍ക്കാനുള്ള ബ്ലോഗുകള്‍ ഓര്‍മ വരുന്നതനുസരിച്ചും വായനയില്‍ വരുമ്പോഴും ചേര്‍ക്കുന്നതായിരിക്കും. എന്റെ സ്വന്തം താല്പര്യങ്ങള്‍ എന്റെ വായനയിലും കാണും എന്നതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ചോയ്സ് ഇതായിരിക്കില്ല എന്നറിയാം. എങ്കിലും ഈ ബ്ലോഗ് എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ഒന്നു "Refresh" ചെയ്യുന്നത് നന്നായിരിക്കും.

ഇവിടെ കാണുന്ന ബ്ലോഗെല്ലാം ഞാന്‍ വായിച്ചതോ വായിക്കാന്‍ വച്ചിരിക്കുന്നതോ ആണ്. ഇതില്‍ ക്ലിക്ക് ചെയ്ത് ആര്‍ക്കും ആ ബ്ലോഗുകളിലേക്ക് പോകാം...അതില്‍ നിന്ന് നല്ലതു കിട്ടിയാലും ചീത്ത കിട്ടിയാലും ഞാന്‍ ഉത്തരവാദി ആയിരിക്കില്ല.

Sunday, May 10, 2009

മെയ് പത്ത് - May 10

1291 – Scottish nobles recognize the authority of Edward I of England
1497 – Amerigo Vespucci allegedly leaves Cádiz for his first voyage to the New World
1503 – Christopher Columbus visits the Cayman Islands and names them Las Tortugas after the numerous sea turtles there.
1534 – Jacques Cartier visits Newfoundland
1774 - Louis XVI becomes King of France.
1775 - Ethan Allen and his Green Mountain Boys captured the British-held fortress at Ticonderoga, N.Y.
1796 – First Coalition: Napoleon I of France wins a decisive victory against Austrian forces at Lodi bridge over the Adda River in Italy. The Austrians lose some 2,000 men.
1801 – First Barbary War: The Barbary pirates of Tripoli declare war on the United States of America.1818 - American patriot Paul Revere died in Boston.
1857 – Indian Mutiny: In India, the first war of Independence begins. Sepoys revolt against their commanding officers at Meerut.
1865 - Union forces captured Confederate President Jefferson Davis in Irwinville, Ga.
1908 - The first Mother's Day observance took place during church services in Grafton, W.Va., and Philadelphia.
1924 - J. Edgar Hoover became director of the FBI, a job he held until his death in 1972.
1933 - The Nazis staged massive public book burnings in Germany.
1940 - British Prime Minister Neville Chamberlain resigned, and Winston Churchill formed a new government.
World War II: The first German bombs of the war fall on England at Chilham and Petham, in Kent.
1941 - Adolf Hitler's deputy, Rudolf Hess, parachuted into Scotland on what he claimed was a peace mission.
World War II: The House of Commons in London is damaged by the Luftwaffe in an air raid.
1946 – First successful launch of a V-2 rocket at White Sands Proving Ground.
1968 - Preliminary Vietnam peace talks began in Paris.
1969 – Vietnam War: The Battle of Dong Ap Bia begins with an assault on Hill 937. It will ultimately become known as Hamburger Hill.
1994 -The state of Illinois executed convicted serial killer John Wayne Gacy for the murders of 33 young men and boys.
1997- An earthquake in northeastern Iran killed at least 2,400 people.
2002 - A 39-day standoff between Israeli troops and Palestinian gunmen at the Church of the Nativity in Bethlehem ended with 13 suspected militants flown into European exile and 26 released into the Gaza Strip.
2003 -The New York Times announced that one of its reporters, Jayson Blair, had "committed frequent acts of journalistic fraud."
2005 -Germany dedicated a national Holocaust memorial.
2008 - Jenna Bush, daughter of President George W. Bush, married Henry Hager at the Bush family ranch in Crawford, Texas.

COURTESY: Wikipedia

4 comments:

  1. ഈ പുതിയ സംരംഭം കൊള്ളാം മാഷേ. എല്ലാ ദിവസം ഇതുപോലെ അപ്‌ഡേറ്റ് ചെയ്യാറുണ്ടോ ?
    ഡേറ്റ്ലൈന്‍ എന്ന ഒരു പുസ്തകമുണ്ട് എന്റെ കയ്യില്‍. അതിലിതുപോലെ 2008 വരെയുള്ള എല്ലാ ദിവസത്തേയും പ്രധാന കാ‍ര്യങ്ങള്‍ പറയുന്നുണ്ട്.

    ഇതുപോലെ മലയാളത്തിലെ പ്രധാന കാര്യങ്ങളുടെ ഒരു ഡേറ്റ്ലൈന്‍ സമാഹരിക്കുന്നതിനെപ്പെറ്റി ആലോചിച്ചാലോ ? വര്‍ഷങ്ങള്‍ എടുത്തിട്ടായാലും ഒരുപാട് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മുന്നോട്ട് പോകാനാകും എല്ലാ ബൂലോകരും സഹകരിച്ചാല്‍. എല്ലാ ദിവസത്തിനുവേണ്ടിയും ഓരോ പേജ്. ചരിത്രത്തില്‍ ഇടം പിടിച്ചതും അല്ലാത്തതുമായ പ്രധാന സംഭവങ്ങള്‍, ജനനങ്ങള്‍, മരണങ്ങള്‍, എന്നിങ്ങനെ...

    എന്തുപറയുന്നു ?

    ReplyDelete
  2. മനോജ്,

    അങ്ങനെ ഒരു "പ്രോജെക്റ്റ്" എന്റെ മനസ്സില്‍ വന്നിട്ട് കുറെ നാളായി. ഇതിപ്പോള്‍ ഒരു പരീക്ഷണം എന്ന നിലയില്‍ ഇട്ടതാണ്. എന്നും അപ്ഡേറ്റ് ചിലപ്പോള്‍ പറ്റില്ല. അതാ പ്രശ്നം. സമയം പോലെ ചെയ്യണം എന്നുണ്ട്. നോക്കാം. തന്നെയുമല്ല ആര്‍ട്ടിക്കിള്‍സ് മലയാളത്തിലുമാക്കണം.

    അതിനായി ഒരു ബ്ലോഗ് തുടങ്ങണം. എന്നാലേ ശരിയാകൂ. ഏതായാലും കമന്റിന് നന്ദി

    ReplyDelete
  3. ഒരു കാര്യം കൂടി. വിക്കിയില്‍ ഇത് ഇംഗ്ലിഷില്‍ ഉണ്ട് കേട്ടോ..

    ReplyDelete
  4. വിക്കിയില്‍ ഇംഗ്ലീഷില്‍ ഇതുണ്ടെന്ന് അറിയാം.

    ഞാന്‍ ഉദ്ദേശിച്ചത്, പൂര്‍ണ്ണമായും മലയാളത്തില്‍ എഴുതുക എന്നതുമാത്രമല്ല, കേരളത്തിലെ കാര്യങ്ങള്‍ക്ക് അല്ലെങ്കില്‍ മലയാളത്തിന്/മലയാളികള്‍ക്ക് (60 %) മുന്‍‌തൂക്കം കൊടുക്കുക. ബാക്കിയുള്ളതില്‍ ഇന്ത്യന്‍ വിഷയങ്ങള്‍ക് 25 % , ബാ‍ക്കിയുള്ളത് വിദേശം(15%). ശതമാനമൊക്കെ ഒരു ഏകദേശക്കണക്ക് പറഞ്ഞെന്ന് മാത്രം. എന്തായാലും മലയാളത്തിന് മുന്‍‌തൂക്കം വേണം.

    പുതിയൊരു ബ്ലോഗ് ഉണ്ടാക്കണം. എല്ലാദിവസവും ഓരോ പേജ് ഉണ്ടാക്കണം. അതായത് എല്ലാ ദിവസവും ഒരു പോസ്റ്റ്. കമന്റ് രൂപത്തില്‍ വായനക്കാ‍ര്‍ അതിലേക്ക് വിവരങ്ങള്‍ സംഭാവന നല്‍കണമെന്ന് പ്രൊഫെല്‍ പേജില്‍ പറയണം. കമന്റുകളില്‍ നിന്ന് കിട്ടുന്ന വിവരങ്ങളുടെ ആധികാരികത നോക്കി അത് പോസ്റ്റിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. അങ്ങനെ ഒന്നോ രണ്ടൊ കൊല്ലം കൊണ്ട് എല്ലാ‍ പോസ്റ്റുകളൂം / എല്ലാ ദിവസങ്ങളും പൂര്‍ണ്ണതയിലേക്കെത്തും. ഒരു പ്രത്യേക ദിവസം എന്തു നടന്നു എന്ന് മനസ്സിലാക്കാന്‍ മലയാളിക്കൊരു സൈറ്റ്/ബ്ലോഗ്. മലയാള ചരിത്രത്തില്‍ ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കും അങ്ങനൊന്ന്.

    തുടങ്ങിവെക്കൂ. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

    ReplyDelete

പലവിധ ലേഖനങ്ങള്‍

വിജ്ഞാനം ആരോഗ്യം ശാസ്ത്രം

പാട്ടുകള്‍, വരികള്‍, പോഡ്‌കാസ്റ്റുകള്‍