മുന്‍‌കൂര്‍ജാമ്യം

എനിക്ക് ഇഷ്ടമായ ചില ബ്ലോഗുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ല. ചേര്‍ക്കാനുള്ള ബ്ലോഗുകള്‍ ഓര്‍മ വരുന്നതനുസരിച്ചും വായനയില്‍ വരുമ്പോഴും ചേര്‍ക്കുന്നതായിരിക്കും. എന്റെ സ്വന്തം താല്പര്യങ്ങള്‍ എന്റെ വായനയിലും കാണും എന്നതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ചോയ്സ് ഇതായിരിക്കില്ല എന്നറിയാം. എങ്കിലും ഈ ബ്ലോഗ് എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ഒന്നു "Refresh" ചെയ്യുന്നത് നന്നായിരിക്കും.

ഇവിടെ കാണുന്ന ബ്ലോഗെല്ലാം ഞാന്‍ വായിച്ചതോ വായിക്കാന്‍ വച്ചിരിക്കുന്നതോ ആണ്. ഇതില്‍ ക്ലിക്ക് ചെയ്ത് ആര്‍ക്കും ആ ബ്ലോഗുകളിലേക്ക് പോകാം...അതില്‍ നിന്ന് നല്ലതു കിട്ടിയാലും ചീത്ത കിട്ടിയാലും ഞാന്‍ ഉത്തരവാദി ആയിരിക്കില്ല.

Saturday, April 2, 2011

ലോകകപ്പ് ഇന്ത്യക്ക്.....


അഭിനന്ദനങ്ങള്‍....


അവസാനം ഇന്ത്യ നേടി... എനിക്ക് പതിനൊന്നു വയസ്സായപ്പോള്‍ നേടിയ കപ്പ്, ഇപ്പോള്‍ എന്റെ മകന് പതിനൊന്നു വയസായപ്പോള്‍ ഇന്ത്യ വീണ്ടും നേടിയിരിക്കുന്നു..

അഭിനന്ദനങ്ങള്‍....

പലവിധ ലേഖനങ്ങള്‍

വിജ്ഞാനം ആരോഗ്യം ശാസ്ത്രം

കവിതകള്‍

പാട്ടുകള്‍, വരികള്‍, പോഡ്‌കാസ്റ്റുകള്‍