അഭിനന്ദനങ്ങള്‍
SR Tendulkar 200* 226m 147b 25f 3s 136.05 sr
For getting the updates in selected Malayalam blogs......... എനിക്ക് ഇഷ്ടമായ ചില ബ്ലോഗുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ല. ചേര്‍ക്കാനുള്ള ബ്ലോഗുകള്‍ ഓര്‍മ വരുന്നതനുസരിച്ചും വായനയില്‍ വരുമ്പോഴും ചേര്‍ക്കുന്നതായിരിക്കും. എന്റെ സ്വന്തം താല്പര്യങ്ങള്‍ എന്റെ വായനയിലും കാണും എന്നതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ചോയ്സ് ഇതായിരിക്കില്ല എന്നറിയാം. എങ്കിലും ഈ ബ്ലോഗ് എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ഒന്നു "Refresh" ചെയ്യുന്നത് നന്നായിരിക്കും.